കോഴിക്കോട് ജില്ലാമോട്ടോർ വർക്കേഴ്സ്സ് & വെൽഫയർ കോ.ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ ഡി 3093 കൊയിലാണ്ടി കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞടുപ്പിൽ 11 അംഗ ഭരണസമതിയെ എതിരില്ലാതെ തെരഞ്ഞടുത്തു. പ്രസിഡണ്ടായി രാജൻ ചേനോത്തിനേയും വൈസ് പ്രസിഡണ്ടായി ഷാജി.ആർ.പി ഭരണസമതി അംഗളായി എം.പി.ശങ്കരൻ,രൂപേഷ് കൂടത്തിൽ, വേണുഗോപാൽ. പി.വി, വേലായുധൻ.ടി.കെ, ശൈലജ.കെ, ചന്ദ്രൻ കുമാരപുരി, അതുൽ കെ, രമൃ കെ.എസ്സ്, ശ്രീജ കെ എന്നിവരേയും തെരഞ്ഞടുത്തു. തെരഞ്ഞടുപ്പ് നടപടികൾ റിട്ടേണിംങ്ങ് ഓഫീസർ ഷൈമ.എം.സി യൂണിറ്റ് ഇൻസ്പക്ടർ സഹകരണസംഘം (ജനറൽ) കൊയിലാണ്ടി എന്നിവർ നടത്തി.
