കേരള സ്റ്റേറ്റ് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സഹകരണത്തോടെ മൂടാടി മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കമ്പ്യൂട്ടർ സയൻസ് വിഭാഗം നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ടു നാച്ചുറൽ ലാംഗ്വേജ് പ്രോസസ് വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. കോഴിക്കോട് സർവകശാല മുൻ സിന്ഡിക്കേറ്റ് മെമ്പറും കോളേജ് പ്രിൻസിപ്പലുമായ ഡോ കെ. എം. നസീർ ഉത്ഘാടനം ചെയ്തു. കോയമ്പത്തൂർ അമൃത യൂണിവേഴ്സിറ്റി ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വിഭാഗം പ്രൊഫസർ ഡോ പ്രേംജിത് ബി, കോഴിക്കോട് സർവകലാശാല കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ ലജീഷ് വി എൽ എന്നിവർ സെമിനാറിനു നേതൃത്വം നൽകി. കോളേജ് വൈസ് പ്രിൻസിപ്പൽ എം. കെ. ഷാഹിറ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി പ്രിയങ്ക കെ. പി, ജൻസി ജെ, ജിൽസ എം വി, പ്രബിത എം, അർച്ചന സി, റഷ എം കെ എന്നിവർ സംസാരിച്ചു.
Latest from Local News
അത്തോളി: കൊങ്ങന്നൂർ ആണ്ടിയേരി (കുനിയിൽ) അബു ഹാജി (96) അന്തരിച്ചു. കൊങ്ങന്നൂർ മലയിൽപള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻ്റായിരുന്നു. ഭാര്യ :
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്
അത്തോളി തോരായി കൊല്ലോറക്കൽ റഷീദ് (52) ഹൃദയാഘാതം മൂലം ഷാർജയിൽ അന്തരിച്ചു. മാസ്ഷാർജയുടെ സജീവ പ്രവർത്തകനാണ്. ഭാര്യ: ഷറീന. മക്കൾ: സിനാദ്
പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ച് കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം
.കേരളത്തില്‍ നിപ വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തങ്ങൾ ഊർജ്ജിതം. നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനി ചികിത്സയിൽ തുടരുകയാണ്. അതേസമയം, നിപ റിപ്പോർട്ട് ചെയ്ത