എളാട്ടേരി അരുൺ ലൈബ്രറി വയോജന വേദിയുടെ നേതൃത്വത്തിൽ ഫിസിയോതെറാപ്പി ശില്പശാല സംഘടിപ്പിച്ചു. ലൈബ്രറി ഖജാൻജി കെ. എൻ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിസിയോതെറാപ്പിസ്റ്റും പാലിയേറ്റീവ് പ്രവർത്തകയുമായ കെ. കെ. ഹാഫിസ ഉദ്ഘാടനം ചെയ്തു. വയോജന വേദി കൺവീനർ പി. രാജൻ, കെ. ധനീഷ്, ലൈബ്രറി പ്രസിഡൻറ് എൻ. എം . നാരായണൻ, സെക്രട്ടറി ഇ. നാരായണൻ, കെ.ജയന്തി, കെ.റീന, ടി.എം. ഷീജ എന്നിവർ സംസാരിച്ചു. തുടർന്ന് ഫിസിയോതെറാപ്പിസ്റ്റ് പൊതുജനങ്ങൾക്ക് ഫിസിയോതെറാപ്പി പരിശീലനം നൽകി.
Latest from Local News
ദേശീയ പാതയിൽ മീത്തലെ മുക്കാളി അവധൂത മാത സമാധി മണ്ഡപത്തിന് സമീപമാണ് വൻ തോതിൽ മണ്ണിടിച്ചിൽ. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. നിലവിൽ
കോടേരിച്ചാൽ വെങ്ങപ്പറ്റയിൽ കോൺഗ്രസ് കുടുംബ സംഗമം നടത്തി. കെപിസിസി മെമ്പർ കെ പി രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾ
കേരള ഗണക കണിശ സഭയുടെ ജില്ലാതല മെമ്പർഷിപ്പ് മുതിർന്ന സമുദായഗം ഗായത്രി ബാലകൃഷ്ണൻ പണിക്കർക്ക് നൽകി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.സുധാകരൻ
ചേമഞ്ചേരി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ മുൻമന്ത്രിയും തല മുതിർന്ന മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായ പി.കെ കെ
കൊയിലാണ്ടി സുരക്ഷാ പെയിൻ & പാലിയേറ്റീവ്, എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന്







