കൊയിലാണ്ടി മൈതാനി വളപ്പിൽ (അജിത നിവാസ്) സുനിൽ ബാബു അന്തരിച്ചു

കൊയിലാണ്ടി മൈതാനി വളപ്പിൽ (അജിത നിവാസ്) സുനിൽ ബാബു (60) വയസ്സ് അന്തരിച്ചു. ( കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിന് എതിർവശം ) ഭാര്യ : ബീന. മകൻ : വൈശാഖ്. അച്ഛൻ : പരേതനായ ബാലൻ, അമ്മ : ഭാരതി. സഹോദരങ്ങൾ :അജിത സുരൻ
സംസ്കാരം രാത്രി 10 മണിക്ക്

Leave a Reply

Your email address will not be published.