കൊയിലാണ്ടി: നഗരസഭ ജാഗ്രതാ സമിതി മാംഗല്യം പ്രീമാരിറ്റൽ എഡ്യൂക്കേഷൻ പ്രോഗ്രാം കണയങ്കോട് ഹൗസ് ബോട്ടിന് സമീപത്ത് വെച്ച് നടന്നു. വിവാഹിതരാവാൻ പോവുന്നവർക്ക് ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കുവാൻ ഉതകുന്ന ബോധവത്കരണ ശിൽപ്പശാല നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷനായിരുന്നു. ധബാരി ക്യുരുവി എന്ന സിനിമയിലെ നായിക മീനാക്ഷി മുഖ്യാതിഥിയായി. ന്യൂ മാഹി എം.എം.എച്ച്.എസ്.എസ് അധ്യാപകൻ ഡോ: സുധീഷ് ബോധവത്കര
ണ ക്ലാസ് നയിച്ചു. വാർഡ് കൗൺസിലർ വി എം.സിറാജ്, ശശി കോട്ടിൽ, ഐ.സി.ഡി.എസ്. സൂപ്പർവൈസർമാരായ
കെ ഷബില, മോനിഷ എന്നിവർ സംസാരിച്ചു. ക്ലാസ്സിൽ പങ്കെടുത്ത ദമ്പതികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
Latest from Local News
പേരാമ്പ്ര: മുസ്ലിം ലീഗ് നേതാവും പേരാമ്പ്രയിലെആദ്യ കാല വ്യാപാരിയുമായ മുളിയങ്ങൽ ആർ. കെ മൂസ(78) അന്തരിച്ചു. ഭാര്യ. ഫാത്തിമ. മക്കൾ.മുംതാസ്, ആർ
അത്തോളി: ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ പദ്ധതിയിൽ അത്തോളി എട്ടാം വാർഡ് ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ വനിത വിംഗ് കൃഷി ചെയ്ത ചെണ്ടുമല്ലി
അത്തോളി ഗ്രാമപഞ്ചായത്ത് ഫണ്ടിൽ ജി.എൽ.പി സ്കൂളിൽ നിർമ്മിച്ച അടിസ്ഥാന സൗകര്യ വികസനവും ചുറ്റുമതിൽ, പ്രവേശന കവാടവും ഗെയിറ്റും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ
കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചു വെന്ന പരാതിയിൽ ചേമഞ്ചേരിയിലെ മുസ്ലിം ലീഗ് നേതാവ് സാദിഖ് അവീറിനെ വടകര
കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്.ബി.ടി.എം ഗവ. കോളേജിൽ എം.കോം ഫിനാന്‍സ്, എം.എസ്.സി ഫിസിക്സ് കോഴ്സുകളില്‍ എസ്.ടി കാറ്റഗറിയില്‍ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷന് ഉള്ള