കുരുടി മുക്കിലെ ശ്രീവാസ് വീട്ടിൽ ബാലൻ അന്തരിച്ചു

കാരയാട് : റിട്ട ഐ.എസ്.ആർ.ഒ ജീവനക്കാരൻ കുരുടി മുക്കിലെ ശ്രീവാസ് വീട്ടിൽ ബാലൻ (82) അന്തരിച്ചു. അരിക്കുളത്തെ പ്രധാന തെയ്യം കലാകാരനായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: റീന (ജില്ലാ ആശുപത്രി പാലക്കാട്), ജയൻ (കുവൈത്ത്), മനോജ് കുമാർ (സ്റ്റോർ കീപ്പർ, താലൂക്ക് ആശുപത്രി ചിറ്റൂർ). മരുമക്കൾ:പരേതനായ ദിവാകരൻ (കുരുവട്ടൂർ), സിന്ധു (തൃശൂർ), സജേത (പാലക്കാട്). സഹോദരങ്ങൾ കുഞ്ഞി ചന്തു (റിട്ട. സ്റ്റാഫ് പഞ്ചായത്ത് വകുപ്പ്, അരിക്കുളം), ഭാസ്ക്കരൻ പഞ്ചകല (റിട്ട. സ്റ്റോർ സൂപ്രണ്ട് ആരോഗ്യ വകുപ്പ്), കുഞ്ഞിക്കണ്ണൻ (അരിക്കുളം), സരോജിനി (ഉള്ളിയേരി), പരേതയായ ജാനകി (പാലയാട് നട).

Leave a Reply

Your email address will not be published.