എസ്. ടി. യു സംയുക്ത തൊഴിലാളി കൺവെൻഷൻ

മേപ്പയ്യൂർ:മേപ്പയ്യൂർ പഞ്ചായത്ത് എസ്. ടി. യു സംയുക്ത തൊഴിലാളി കൺവെൻഷൻ പാലിയേറ്റീവ് ഓഡിറ്റോറിയത്തിൽ മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ എസ്. ടി. യു സംസ്ഥാന പ്രസിഡൻ്റ് എം.കെ.സി കുട്യാലി ഉദ്ഘാടനം ചെയ്തു.എസ്.ടി യു പഞ്ചായത്ത് പ്രസിഡൻ്റ് മുജീബ് കോമത്ത് അധ്യക്ഷനായി. മോട്ടോർ ഫെഡറേഷൻ എസ്. ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.ടി.പി ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ, ജന:സെക്രട്ടറി എം.എം അഷറഫ്, കെ.കെ ഹംസ,ഐ.ടി മജീദ്, മൊയ്തി ഒളോറ എന്നിവർ സംസാരിച്ചു.
ഫോട്ടോ: എസ്. ടി. യു മേപ്പയ്യൂർ പഞ്ചായത്ത് സംയുക്ത തൊഴിലാളി കൺവെൻഷൻ എം.കെ.സി കുട്യാലി ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published.

Previous Story

കർണ്ണാടകസംഗീതമേഖലയിൽ കെ. ആർ. കേദാരനാഥന്റെ സംഭാവനകൾ ആദ്വിതീയം; കൈതപ്രം ദാമോദരൻ നമ്പൂതിരി

Next Story

മരുതിയാട്ട് എം സി അബ്ദു മെമ്മോറിയൽ നെസ്റ്റ് കെയർ ഹോം കെട്ടിട ശിലാസ്ഥാപനം നടത്തി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 30 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 30 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30

കുറ്റ്യാടിയിൽ വയോജന പീഡനവിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

കുറ്റ്യാടി: സീനിയർ സിറ്റിസൻസ് ഫോറം കുന്നുമ്മൽ മേഖല ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും വയോജന പീഡന വിരുദ്ധ ദിനാചരണവും കുറ്റ്യാടിയിൽ

വിയ്യൂർ ഇല്ലത്തു താഴ നടേരി കടവ് റോഡിന്റെ ദയനീയാവസ്ഥക്കെതിരെ കോൺഗ്രസ്‌ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

വിയ്യൂർ ഇല്ലത്തു താഴ നടേരി കടവ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എട്ടാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി

നാഷണൽ ഹൈവേയിലെ ‘മരണ കുഴികൾ’ നന്തിയിൽ യൂത്ത് ലീഗ് നാഷണൽ ഹൈവേ ഉപരോധം,സംഘർഷം,അറസ്റ്റ്

  നന്തിബസാർ: നാഷണൽ ഹൈവെ മൂടാടി നന്തി,ഇരുപതാംമൈൽ,പാലക്കുളം,മൂടാടി ഭാഗങ്ങളിൽ മരണ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.ഒരാഴ്ചക്കുള്ളിൽ നിരവധി അപകടങ്ങൾ തുടർക്കഥയായിട്ടും മനുഷ്യാവകാശ കമ്മീഷൻ പോലും