കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 16 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 16 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

1.ജനറൽ മെഡിസിൻ വിഭാഗം
ഡോ : വിപിൻ
( 9.00 am to 6:00 pm )

2.ജനറൽ പ്രാക്ടീഷണർ
ഡോ : Shaswath (8.00 am to 8.00 pm)
ഡോ :അരുൺ രാജ്( 8.00 pm to 8.30 am)

3.അസ്ഥി രോഗ വിഭാഗം
ഡോ : ഇർഫാൻ
(4:00 pm to 7. 00 pm)

4. യുറോളജി വിഭാഗം
ഡോ. സായി വിജയ്
(4:00 pm to 5:30pm)

കൊയിലാണ്ടിയില്‍
ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ(വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ

1.ഗൈനക്കോളജി വിഭാഗം
ഡോ. ഹീരാ ഭാനു
(ചൊവ്വ, വെള്ളി 5 pm to 6pm)

2. കാർഡിയോളജി വിഭാഗം
ഡോ.ഹരിദാസ്
(ബുധൻ 3.30 pm to 5.30pm)

3. അൾട്രാസൗണ്ട് സ്കാനിങ്.

4. ചർമ്മരോഗവിഭാഗം ഡോ. ദേവിപ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11.30 am to 1 pm)

5. ഡെന്റൽ ക്ലിനിക്
ഡോ.റാഷിദ
ഡോ :അതുല്യ
(തിങ്കൾ മുതൽ ശനി വരെ 9.30 am to 6.30 pm

6. എല്ലു രോഗ വിഭാഗം
ഡോ : ജവഹർ ആദി രാജ
തിങ്കൾ, വ്യാഴം
On booking

7.ന്യൂറോളജി വിഭാഗം
ഡോ. അനൂപ്
വ്യാഴം ( 5:00 pm to 6:00 pm )

8.സർജറി വിഭാഗം
ഡോ. മുഹമ്മദ്‌ ഷമീം
തിങ്കൾ 4.00pm to 5.30 pm

9. പൾമനോളജി വിഭാഗം (അസ്മ, അലർജി, ശ്വാസകോശ രോഗങ്ങൾ )
ഡോ :മോണിക്ക പ്രവീൺ
തിങ്കൾ, ബുധൻ, ശനി
( 9:30 am to 12:30 )

10.ശിശുരോഗ വിഭാഗം

11.മാനസിക ആരോഗ്യ വിഭാഗം
ഡോ :രാജേഷ് നായർ
ചൊവ്വ (3 pm to 4:30 pm)

12.കൗൺസിലിങ് വിഭാഗം
ഡോ :അൻവർ സാദത്ത്
( on booking )

13.ഫിസിയോ തെറാപ്പി
തിങ്കൾ മുതൽ ശനി വരെ
10am to 4 pm

14.ഇ ൻ ടി വിഭാഗം
ഡോ :ഫെബിൻ ജെയിംസ്
തിങ്കൾ (3.30 -5.00)
വ്യാഴം, ശനി (5.00 pm to 6.30 pm)

Contact no:04962994880,2624700,9744624700,9656624700,
9061059019

Leave a Reply

Your email address will not be published.

Previous Story

ദേശീയ പാത വികസനം, മലയോര ഹൈവെ, തീരദേശ ഹൈവെ, ജലപാത; കേരളത്തിന്റെ ചിത്രം മാറുകയാണെന്ന് മുഖ്യമന്ത്രി

Next Story

മണക്കുളങ്ങര ക്ഷേത്ര അപകടം, ഷാഫി പറമ്പിൽ എംപി സ്ഥലം സന്ദർശിച്ചു

Latest from Health

കോൾഡ്രിഫ് കഫ് സിറപ്പ് വിൽപ്പന തടയാൻ പരിശോധന ;170 ബോട്ടിലുകൾ പിടിച്ചെടുത്തു

സംസ്ഥാനത്ത് കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന തടയാൻ ഡ്രഗ് കൺട്രോളർ വകുപ്പിന്റെ പരിശോധനയും സാമ്പിൾ ശേഖരണവും ഇന്നും തുടരും. കഴിഞ്ഞ ദിവസം

വിവാദ ചുമമരുന്ന് കോൾഡ്രിഫ് കേരളത്തിലും നിരോധിച്ചു

കൊച്ചി: വിവാദമായ ചുമ സിറപ്പ് കോൾഡ്രിഫ് സംസ്ഥാനത്തും നിരോധിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തീരുമാനം അറിയിച്ചത്. കോൾഡ്രിഫ്

അമിതമായാല്‍ ബദാമും ആപത്ത് ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധന്‍

പോഷകഗുണങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണമായ ബദാം, ആരോഗ്യത്തിന് ഗുണകരമെന്നതിൽ സംശയമില്ല. എന്നാൽ അമിതമായി കഴിക്കുമ്പോൾ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിജനറൽ

“പോൽ ബ്ലഡ്”ആപ്പിലൂടെ രക്തസേവനം ; കേരള പൊലീസിന്റെ പുതിയ കരുതൽ

ബന്ധുക്കൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സയ്ക്കായി രക്തം ആവശ്യമുള്ളപ്പോൾ ഇനി ആശങ്ക വേണ്ട. കേരള പൊലീസ് സേനയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ വഴി

മനുഷ്യന്റെ ആയുസ്സിന് പരിധിയുണ്ടോ? ലോകം തേടിയ ചോദ്യത്തിന് ഉത്തരം ഇതാ

ഒരു ആരോഗ്യമുള്ള മനുഷ്യന് എത്ര വയസ്സ് വരെ ജീവിക്കാനാകും എന്നത് ശാസ്ത്രലോകത്തെ കാലങ്ങളായി കൗതുകപ്പെടുത്തിയ ചോദ്യമാണ്. പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, മനുഷ്യരുടെ