മാരാമുറ്റം തെരുവിൽ കോമപ്പൻ കണ്ടി എളയ ചെട്ട്യാം വീട്ടിൽ വിശ്വനാഥൻ അന്തരിച്ചു

കൊയിലാണ്ടി: മാരാമുറ്റം തെരുവിൽ കോമപ്പൻ കണ്ടി എളയ ചെട്ട്യാം വീട്ടിൽ വിശ്വനാഥൻ (77) റിട്ട. പോലീസ് അന്തരിച്ചു. ഭാര്യ: പരേതയായ രാധ. മക്കൾ: നിഷ, ജിഷ, വിനീഷ്. മരുമക്കൾ. ബാബു (വടകര), ബൽരാജ് (കണ്ണഞ്ചേരി), ബിജിന (പുന്നശ്ശേരി ).സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published.