ജെ സി ഐ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ ആതിര ഓഡിറ്റോറിയത്തിൽ വച്ച് കെ പി ജ്യോതിറാം അനുസ്മരണം നടത്തി. ജെ സി ഐ കൊയിലാണ്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ജ്യോതിറാം. ജെ സി ഐ കൊയിലാണ്ടി പ്രസിഡൻ്റ് ഡോ.അഖിൽ എസ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വക്കേറ്റ് ചന്ദ്രശേഖരൻ സ്വാഗത പ്രഭാഷണം നടത്തി. വി പി സുകുമാരൻ, അഡ്വക്കേറ്റ് പ്രവീൺകുമാർ, ജോസ്, എം ആർ ബാലകൃഷ്ണൻ, മണികണ്ഠൻ, ജയപ്രകാശ്, ഗോകുൽ, പി കെ ശ്രീധരൻ, സുരേഷ് ബാബു, അഡ്വക്കേറ്റ് ജതീഷ് ബാബു, പ്രവീൺകുമാർ, ബിജുലാൽ എന്നിവർ അനുശോചന പ്രഭാഷണം നടത്തി. ഡോ. സൂരജ് നന്ദി രേഖപ്പെടുത്തി.
Latest from Local News
തിരുവങ്ങൂർ: തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ ദ്രവ്യ കലശാഭിഷേകവും വാർഷിക ക്ഷേത്രമഹോത്സവവും ഫെബ്രുവരി 4 മുതൽ 11 വരെ ആഘോഷിക്കുന്നു.
തിരുവനന്തപുരം: പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച്
നടുവത്തൂർ: നടുവത്തൂർ ശിവക്ഷേത്ര സമീപം തെക്കെ വാരിയത്ത് വീട്ടിൽ മാധവി അമ്മ (97) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ ആചാരി മക്കൾ:
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 4:00
ജില്ലയിലെ ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ വിവിധ വകുപ്പുകളുടെ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് ജില്ലാതല ജലശുചിത്വ മിഷന്‍ യോഗത്തില്‍ കലക്ടര്‍ സ്നേഹില്‍ കുമാര്‍







