പേരാമ്പ്ര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യുണിറ്റ് ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ഒ.പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് ഷെരിഫ് ചിക്കിലോട് . ജില്ല പ്രവർത്തകസമിതി അംഗം സി.എം അഹമ്മദ് കോയ. സെക്രട്ടറി വി.പി സുരേഷ് . പ്രകാശൻ ടി.കെ. യുത്ത് പ്രസിഡന്റ് ഫിറാസ് കല്ലാട്ട് . സുനിൽകുമാർ. മുഹമ്മദ്നൗഫൽ . തുടങ്ങിയവർ സംസാരിച്ചു സാജിദ് ഉരാളത്ത് സ്വാഗതവും സലിം മണവയൽ നന്ദിയും പറഞ്ഞു.
Latest from Local News
എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു. കുളങ്ങരകത്തൂട്ട് ഗീതയുടെ കോഴി ഫാമിലെ കോഴികളെയാണ് ഇന്നലെ രാത്രി
മൂടാടി വിദ്യഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയേർഡ് ചെയ്ത സി.കെ വാസു മാസ്റ്റർ എഴുതിയചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക
കീഴരിയൂർ: കർഷകർ നാടിൻ്റെ സമ്പത്താണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ് പറഞ്ഞു. കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മറ്റി
മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണ സമാപന പരിപാടികൾ കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ. പത്മിനി