ചേമഞ്ചേരി : യൂത്ത് കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷി ഷുഹൈബ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മഹേഷ് എന്നിവരുടെ അനുസ്മരണവും യൂണിറ്റ് സമ്മേളനങ്ങളുടെ മണ്ഡലതല ഉദ്‌ഘാടനവും നടന്നു.
മണ്ഡലം പ്രസിഡന്റ് റംഷീദ് കാപ്പാട് അധ്യക്ഷനായ പരിപാടി യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ആർ ഷഹിൻ ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് തെൻഹീർ കൊല്ലം മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ സംസ്ഥാന ജന: സെക്രട്ടറി വൈശാഖ് കണ്ണോറ, ജില്ലാ ജനറൽ സെക്രട്ടറി ജെറിൽ ബോസ് സി ടി, കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗംഎ കെ ജാനിബ്, അജയ് ബോസ്, സത്യനാഥൻ മാടഞ്ചേരി, ഷബീർ എളവനകണ്ടി, ഷഫീർ കാഞ്ഞിരോളി, ആദർശ് കെ എം ആലിക്കോയ പുതുശ്ശേരി, അനിൽ പാണലിൽ, ബാലകൃഷ്ണൻ എം കെ, ആനന്ദൻ കെ കെ, മോളി രാജൻ, ശിവദാസൻ വാഴയിൽ, ഷെറീജ് കായക്കൽ, രൂപേഷ് എൻ കെ ,അദ്വൈത് എന്നിവർ സംസാരിച്ചു.
Latest from Local News
:അരിക്കുളം: ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. ഭാര്യ : പരേതയായ അമ്മാളു ആറുകണ്ടത്തിൽ (ചാവട്ട്). മക്കൾ: ദേവി , യശോദ,
ഉള്ള്യേരി : ആനവാതില് ടൗണ് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്കുമാര്
അന്തരിച്ച പ്രസിദ്ധ ഗായകൻ മണക്കാട്ട് രാജനെ സൗഹാർദ്ദ പെരുവട്ടൂർ അനുസ്മരിക്കുന്നു. ഹൃദയ വാഹിനി … എന്ന പേരിൽ ഓഗസ്റ്റ് 24
കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി നിലവിലെ മഴ തുടരും. പശ്ചിമ ബംഗാൾ – ഒഡിഷക്ക് മുകളിലായി പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നുണ്ട്.