സേലം രക്തസാക്ഷികളെ അനുസ്മരിച്ചു

/

കൊയിലാണ്ടി അഖിലേന്ത്യാ കിസാൻ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേലം രക്തസാക്ഷികളെ അനുസ്മരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രം ഹാളിൽ നടന്ന അനുസ്മരണ പരിപാടിഅഖിലേന്ത്യ കിസാൻ സഭാ സംസ്ഥാന പ്രസിഡണ്ട് കെ വി വസന്തകുമാർ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി കെ രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി പി ഐ നേതാവ് ആർ ശശി,അഖിലേന്ത്യ കിസാൻ സഭ ജില്ലാ സെക്രട്ടറി രജീന്ദ്രൻകപ്പള്ളി കെ നാരായണക്കുറുപ്പ് പി കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.