വടക്കേ മലബാറിലെ സുപ്രസിദ്ധ ഇലത്താളം പ്രമാണക്കാരൻ കാഞ്ഞിലശ്ശേരി ഗോപാലകൃഷ്ണൻ (65) അന്തരിച്ചു. വാദ്യ കലാകാരന്മാരായ പല്ലാവൂർ അപ്പുമാരാർ, പെരുമനം കുട്ടന്മാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, നടൻ ജയറാം, കൊണ്ടംവള്ളി കുഞ്ഞിക്കൃഷ്ണമാരാർ തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ, എന്നിവരോടൊപ്പം പാണ്ടിമേളത്തിന് മലബാറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ ആയ പിഷാരികാവ്, കോഴിക്കോട് തളി, വളയനാട് ഭഗവതി ക്ഷേത്രം, കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം,ലോകനാർകാവ് ക്ഷേത്രം, കീഴൂർ ശിവക്ഷേത്രം, പൊയിൽക്കാവ് ദേവീ ക്ഷേത്രം, എന്നിവിടങ്ങളിൽ ഇലത്താളത്തിന് പ്രമാണം വഹിച്ചിട്ടുണ്ട്, ഭാര്യ വിമല, മക്കൾ: ഗോപിക, ഗോപേഷ്, മരുമകൻ സുധീപ്.
ശവസംസ്കാരം 12 മണിക്ക് വീട്ടുവളപ്പിൽ.
Latest from Local News
കൊടുവള്ളി: ഒട്ടേറെ കുടിവെള്ള പദ്ധതികളുടെ പ്രധാന സ്രോതസ്സായ പൂനൂർപ്പുഴ കയ്യേറി അനധികൃത റോഡ് നിർമാണം നടത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.
മുൻ കോഴിക്കോട് ഡി.സി.സി വൈസ് പ്രസിഡൻ്റും, കോർപ്പറേഷൻ കൗൺസിലറുമായിരുന്ന ഇ.കെ ഗോപാലകൃഷ്ണൻ അന്തരിച്ചു. കോഴിക്കോട് ജില്ലയിലെ കോൺഗ്രസിന്റെ നേതൃത്വ നിരയിൽ
നഗരത്തിലെ വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുക ക്ഷേമം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെ 15 വർഷത്തിലേറെയായി കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാൻസ്റ്റിലെ
പ്രമുഖ കർണാടക സംഗീതജ്ഞനും പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജിലെ സംഗീത വിഭാഗം തലവനുമായിരുന്ന പ്രൊഫസർ കെ.ആർ. കേദാരനാഥൻ അനുസ്മരണ പരിപാടി
കുറ്റ്യാടി തണൽ വിദ്യാലയത്തിൽ വച്ച് നടന്ന സംസ്ഥാനതല ഭിന്നശേഷി കലോത്സവത്തിൽ ‘ആർട്ടോളം’ ഇഐസി വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ തണൽ മണിയൂർ