മണക്കുളങ്ങര ക്ഷേത്രത്തിൽ ആനവിരണ്ടു ,നിരവധി പേർക്ക് പരിക്ക്
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനവിരണ്ടും ‘ആന വിരണ്ടതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് അറിയുന്നു.ക്ഷേത്രം ഓഫീസ് ആനത്തകർത്തു.തിടമ്പേറ്റാനായി കൊണ്ടുവന്ന ആനവടി പൊട്ടിയതിനെ തുടർന്നാണ് വിരണ്ടത്മറ്റൊരാളെ കുത്തിയതിനെത്തുടർന്ന് ആകെ ബഹളമായി.ക്ഷേത്രത്തിലെത്തിയ നൂറുകണക്കിന് ഭക്തർ ചിതറിയോടി.ഒരു ആന കുറുവങ്ങാട് മാവിൻചോടു ഭാഗത്തേക്കാണ് ഓടിയത്.മറ്റൊന്ന് അണയുടെ ഭാഗത്തേക്കും ‘