മുൻ കോഴിക്കോട് ഡി.സി.സി വൈസ് പ്രസിഡൻ്റും, കോർപ്പറേഷൻ കൗൺസിലറുമായിരുന്ന ഇ.കെ ഗോപാലകൃഷ്ണൻ അന്തരിച്ചു. കോഴിക്കോട് ജില്ലയിലെ കോൺഗ്രസിന്റെ നേതൃത്വ നിരയിൽ ദീർഘകാലം പ്രവർത്തിച്ച നേതാവായിരുന്നു ഇ. കെ. ഗോപാലകൃഷ്ണൻ .കോഴിക്കോട് കോർപ്പറേഷൻ്റെ വികസന പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടു.