പി ജയചന്ദ്രന് സംഗീതാഞ്ജലിയൊരുക്കി റെഡ് കർട്ടൻ കൊയിലാണ്ടി

കൊയിലാണ്ടി അമ്പത് പ്രവർത്തന വർഷം പിന്നിടുന്ന കൊയിലാണ്ടി റെഡ് കർട്ടൻ കലാവേദി വിട പറഞ്ഞ ഭാവഗായകൻ പി. ജയചന്ദ്രൻ സ്മരണയിൽ സംഗീതാഞ്ജലി ഒരുക്കി. സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ ബാൻസുരിയിൽ ശശി പൂക്കാടും തബലയിൽ എൻ ഇ ഹരികുമാറും ഗിറ്റാറിൽ അബ്ദുൾ നിസാറും ഡ്രംസിൽ മധു ബാലനും ചേർന്നൊരുക്കിയ സംഗീതാഞ്ജലി കൊയിലാണ്ടിയിലെ സംഗീത പ്രേമികൾക്ക് വേറിട്ടൊരനുഭവമായി.

Leave a Reply

Your email address will not be published.