കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 13 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 13 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

 

1. ജനറൽ പ്രാക്ടീഷണർ

ഡോ : മുസ്തഫ മുഹമ്മദ്

(8.30am to 6.30pm)

ഡോ: മുഹമ്മദ് ആഷിക്

(6.30 pm to 8.30am)

 

2.ജനറൽ മെഡിസിൻ വിഭാഗം

ഡോ : വിപിൻ

3.00 pm to 6.00 pm

 

3.ചർമ്മ രോഗ വിഭാഗം

ഡോ. ദേവി പ്രിയ മേനോൻ.

11:30 am to 1 pm

 

4.ഇ എൻ ടി വിഭാഗം

ഡോ. ഫെബിൻ ജെയിംസ്

5:30 pm to 6:30 pm

 

5.ഡെന്റൽ ക്ലിനിക്

ഡോ. റാഷിദ

ഡോ. അതുല്യ

(9:30 am to 6:30 pm)

 

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

 

മറ്റു വിഭാഗങ്ങൾ

 

1. ഗൈനക്കോളജി വിഭാഗം

ഡോ.ഹീരാ ബാനു

ചൊവ്വ, വെള്ളി (5 pm to 6 pm)

 

2. കാർഡിയോളജി വിഭാഗം

ഡോ.പി. വി.ഹരിദാസ്

ബുധൻ 4.00 pm to 5.30 pm

 

3. എല്ല് രോഗവിഭാഗം

ഡോ :ഇർഫാൻ

ബുധൻ, ശനി, ഞായർ

( 4:00 pm to 7:00pm

 

ഡോ ജവഹർ ആദി രാജ

തിങ്കൾ, വ്യാഴം (രാവിലെ )

On booking

 

 

4.യൂറോളജി വിഭാഗം ഡോ. സായി വിജയ് (ഞായർ 4pm to 5pm)

 

5.സർജറി വിഭാഗം ഡോ.മുഹമ്മദ്‌ ഷമീം തിങ്കൾ

(4.00 pm to 5.30 pm)

 

6.മാനസികാരോഗ്യ വിഭാഗം

ഡോ :രാജേഷ് നായർ

ചൊവ്വ

(3.00 pm to 4.30 pm)

 

7.ശിശു രോഗ വിഭാഗം

 

8.അൾട്രാ സൗണ്ട് സ്കാനിംഗ്

 

9. പൾമണോളജി വിഭാഗം.(ആസ്ത്മ, അലർജി, ശ്വാസ കോശ രോഗങ്ങൾ )

ഡോ. മോണിക പ്രവീൺ

തിങ്കൾ, ബുധൻ, ശനി

9:30 am to 12:30 pm

 

 

10.കൗൺസിലിംഗ് വിഭാഗം

ഡോ. അൻവർ സാദത്ത്

ON BOOKING

 

11.ഫിസിയോ തെറാപ്പി

12.ന്യൂറോളജി വിഭാഗം

ഡോ അനൂപ്

വ്യാഴം (4:30 pm to 6:00 pm)

 

 

 

Contact no: 04962994880, 2am

4700, 9744624700, 9526624700, 9656624700 (whatsapp)

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നമ്പ്രത്തുകരയില്‍ ഒരാള്‍ക്ക് വെട്ടേറ്റ് ഗുരുതര പരിക്ക്.

Next Story

ഒളളൂര്‍ കടവ് പാലം ഉദ്ഘാടനം 25ന്

Latest from Local News

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി. നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിപണനമേള നഗരസഭ

പതിനേഴാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി, എബിൻ ബാബുവിന് വീരോചിത വരവേൽപ്പ്

കോഴിക്കോട്: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എന്നും പ്രചോദനമാണ് എവറസ്റ്റ് കൊടുമുടി. ആ സ്വപ്നത്തിന്റെ ആദ്യപടി പതിനേഴാം വയസ്സിൽ കീഴടക്കിയ കോഴിക്കോട് സ്വദേശി എബിൻ

കൊയിലാണ്ടി ബീച്ച് റോഡ്  ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ) അന്തരിച്ചു

കൊയിലാണ്ടി: ബീച്ച് റോഡ്  ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ -85) അന്തരിച്ചു. മക്കൾ: സയ്യിദ് ഹാമിദ് മുനഫർ

സാന്ത്വന സ്പർശവും ചേർത്തു നിർത്തലും നൽകി വേൾഡ് മലയാളി കൗൺസിൽ

കോഴിക്കോട് : ലോകമെമ്പാടുമുള്ള മലയാളികളെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിപ്പിക്കുന്ന, ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ കോഴിക്കോട് മെഡിക്കൽ കോളേജ്

സമൂഹത്തിൽ സ്ത്രീ സംരക്ഷണം ഉറപ്പ് വരുത്തുക ; കെ.എസ്.എസ്.പി.യു വനിതാ കൺവെൻഷൻ

കൊയിലാണ്ടി സമൂഹത്തിൽ സുരക്ഷിതത്വവും സമത്വവും ഉറപ്പ് വരുത്തുന്നതിൽ പെൻഷൻ സമൂഹം രംഗത്തിറങ്ങണമെന്ന് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ആഹ്വാനം ചെയ്തു.