സരയു ബുക്‌സ് പ്രസിദ്ധീകരിച്ച മൃദുല ചന്ദ്രന്റെ പ്രഥമ കവിതാസമാഹാരമായ വേനല്‍നോവിൻ്റെ പ്രകാശനം ഇശാഅത്ത് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എം. ശ്രീകുമാര്‍ നിർവ്വഹിച്ചു. എഴുത്തുകാരന്‍ മാധവന്‍ പയമ്പ്ര പുസ്തകം ഏറ്റുവാങ്ങി. സുദീപ് തെക്കേപ്പാട്ട് (കഥാകൃത്ത്, പ്രസാധകന്‍) അധ്യക്ഷ്യം വഹിച്ചു. കവി സുജേന്ദ്രഘോഷ് പള്ളിക്കര പുസ്തകപരിചയം നടത്തി. എഴുത്തുകാരി ഉഷ സി. നമ്പ്യാര്‍, വിമല ദാമോദരന്‍ (കവയിത്രി) കെ. പവിത്രന്‍,
ഗ്രന്ഥകര്‍ത്താവ്, മൃദുല ചന്ദ്രന്‍ എന്നിവർ സംസാരിച്ചു.
