പയ്യോളി നെല്യേരി മാണിക്കോത്തിന് സമീപം കൊളുത്താടി താഴ താമസിക്കും മത്തത്ത് ‘സിന്ദൂര’ യിൽ അജിത്ത് കുമാർ അന്തരിച്ചു

പയ്യോളി: നെല്യേരി മാണിക്കോത്തിന് സമീപം കൊളുത്താടി താഴ താമസിക്കും മത്തത്ത് ‘സിന്ദൂര’ യിൽ അജിത്ത് കുമാർ (52) അന്തരിച്ചു. പയ്യോളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ ടി സിന്ധുവിൻ്റെ ഭർത്താവാണ്. മക്കൾ: അഭിനവ്, അഭിഷേക്.

Leave a Reply

Your email address will not be published.