ചേമഞ്ചേരിയിൽ ചെങ്കല്ല് കയറ്റി വന്ന ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ചേമഞ്ചേരി അഭിലാഷ് കോർണറിന് സമീപം ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. ആറ്റപ്പുറത്ത് സജിത്തിന്റെ വീട്ടുമുറ്റത്തേക്ക് ആണ് ലോറി മറഞ്ഞുവീണത്. വീട്ടുമുറ്റത്തേക്ക് മറഞ്ഞ ലോറി തെങ്ങിൽ തട്ടി നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. വലിയ കയറ്റവും വളവും ഉള്ള ഭാഗത്ത് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലോട്ട് പതിക്കുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ളവർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.
Latest from Local News
മൂടാടി : ഗോഖലെ യു. പി സ്കൂളിൽ ആറ് മാസമായി നടന്നുവന്ന ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢ സമാപനം. സമാപന സമ്മേളനം ജമീല
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 12 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: നമ്രത
പൂക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷനായിരുന്ന ടി.നസറുദ്ധീനെ പൂക്കാട് മര്ച്ചന്റ്സ് അസോസിയേഷന് അനുസ്മരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന
കൊയിലാണ്ടി: വര്ഷങ്ങളായി പൂക്കാടില് സ്ഥിരതാമസമാക്കി പ്രതിമകള് നിര്മ്മിച്ച് ഉപജീവനം നടത്തിയ രാജസ്ഥാന് കുടുംബങ്ങളോട് ക്രൂരത. റോഡരികില് നിര്മ്മാണം പൂര്ത്തിയാക്കി വില്പ്പനയ്ക്കായി നിരത്തി
കുന്നത്തുകരയിൽ കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ. വടകര ചോറോട് സ്വദേശികളായ സഫ്വാൻ, ഷെറിൻ എന്നിവരിൽ നിന്നും 55 ഗ്രാം കഞ്ചാവാണ് വടകര