പയറ്റു വളപ്പിൽ ക്ഷേത്രോൽസവം ഭക്തി സാന്ദ്രമായി

കൊയിലാണ്ടി: പയറ്റുവളപ്പിൽശ്രീദേവിക്ഷേത്രത്തിൽ താലപ്പൊലിഭക്തിസാന്ദ്രമായി., രാവിലെ പാൽ എഴുന്നള്ളിപ്പ് ആറാട്ട് കുടവരവ് വൈകു ന്നേരം ഇളനീർ കുല വരവും കുട്ടിച്ചാത്തൻ തിറകളും ഭക്തിയുടെ നിറവിലാണ് സമാപിച്ചത്. തുടർന്ന് താലെപ്പൊലിഎഴുന്നള്ളിപ്പിന് വടക്കെ കരറീ ന, തിടമ്പ് എഴുന്നള്ളിച്ചു. തളാപ്പ് പ്രസാദും, പള്ളിക്കൽ മിനിമോളും പറ്റാനകളായി. പ്രഗൽഭരായ പുരന്തരദാസ്, പി.വി. മണി, കേരളശ്ശേരി സുബ്രഹ്മണ്യൻ, രാമൻകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ നാദസ്വര സഹിതം താലപ്പൊലി എഴുന്നള്ളിപ്പ്, ചൊവ്വാഴ്ച .ആറാട്ടോടെ ഉൽസവം സമാപിക്കും വൈകു. 4 മണി ചെറിയ മങ്ങാട് സമുദ്രതീരത്ത് ചടങ്ങുകൾക്ക് ശേഷം തിരിച്ചെത്തി.. വെള്ളിതിരുത്തി ഉണ്ണി നായരുടെ പ്രമാണത്തിൽ കലാമണ്ഡലം ശിവദാസ് , സദനം രാജേഷ്, സദനം സുരേഷ്, കലാമണ്ഡലം സനൂപ്, കല്ലൂർ ശബരി, കീനൂർ മണികണ്ഠൻ . തിരുവള്ളൂർ ഗിരീഷ്, അയിലൂർ കൃഷ്ണദാസ്, സാജു കൊരയങ്ങാട് തുടങ്ങിയരുടെ നേതൃത്വത്തിൽ പാണ്ടിമേള സഹിതം ഭഗവതിയുടെ ആറാട്ടെഴുന്നള്ളിപ്പ്, 12 മണിക്ക്, വലിയ ഗുരുതിതർപ്പണത്തിനു ശേഷം കൊടിയിറക്കും

Leave a Reply

Your email address will not be published.