കൊയിലാണ്ടി മരളൂർ തെക്കെ പിലാത്തോട്ടത്തിൽ മാധവിഅമ്മ അന്തരിച്ചു

കൊയിലാണ്ടി:മരളൂർ തെക്കെ പിലാത്തോട്ടത്തിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ മാധവിഅമ്മ (98) അന്തരിച്ചു മക്കൾ: രാധ ,രാജൻ , വിശാലാക്ഷി. മരുമക്കൾ: രാമകൃഷ്ണൻ, ബാബു (അത്തോളി ) രമ. സഞ്ചയനം ഞായറാഴ്ച

Leave a Reply

Your email address will not be published.