ചിങ്ങപുരം: വളഞ്ചേരി വീട്ടിൽ കുഞ്ഞികൃഷ്ണൻ നായർ (76)അന്തരിച്ചു. ഭാര്യ പത്മാവതി അമ്മ (അങ്കണവാടി റിട്ടേഡ്) മകൻ: ബിജു (മഹീന്ദ്ര ആൻഡ് മഹീന്ദ്ര). മരുമകൾ ശ്രീരേഖ (തൃശ്ശൂർ). സഹോദരങ്ങൾ പരേതരായ നാരായണൻ നായർ, നാരായണിയമ്മ, ലക്ഷ്മി അമ്മ, അമ്മാളു അമ്മ. സഞ്ചയനം വ്യാഴാഴ്ച 8:00 മണിക്ക്.
