കാപ്പാട് :ജീവിത സായാഹ്നതയിൽ ഒറ്റപ്പെട്ടുപോയവരെ ചേർത്തുപിടിക്കുന്ന വൃദ്ധസദനമായ വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് തീരദേശത്ത് പ്രവർത്തിക്കുന്ന കനിവ് സ്നേഹതീരത്തിന് പുതിയ ലോഗോ പ്രകാശനം ചെയ്തു കനിവ് ചെയർമാൻ ഇല്യാസ് പാഴേടത്തിന്റെ അധ്യക്ഷതയിൽ വ്യവസായ പ്രമുഖൻ സുബൈർ കൊളക്കാടൻ ലോഗോ പ്രകാശനം നിർവഹിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന സ്നേഹതീരം കൊയർ ടെക്കർ നാരായണന് ചടങ്ങിൽ യാത്ര നൽകി സ്നേഹതീരം ഭാരവാഹികളായ ഹാഷിം കടാക്കലകത്ത് കോഴിക്കോട് ,നജിബ് പി പി, മുനീർ അഹമ്മദ് കാപ്പാട്, സിദ്ധീഖ് റഷീദ് ഷൗക്കി,
ഇസ്മായിൽ അത്തോളി. മാനേജർ റാഷിദ് പള്ളിക്കര,നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു പ്രോജക്ട് വിശദീകരണം ഇസ്മായിൽ നിർവഹിച്ചു
ജനറൽ സെക്രട്ടറി ബഷീർ പി സ്വാഗതവും പി കെ റഹിം നന്ദിയും പറഞ്ഞു
Latest from Local News
ജില്ലയില് വിദ്യാഭ്യാസ വകുപ്പില് മാത്തമാറ്റിക്സ് ഹൈസ്കൂള് ടീച്ചര് (മലയാളം മീഡിയം, എന്സി.എ-എസ്.ടി, കാറ്റഗറി നമ്പര്: 550/2024), മാത്തമാറ്റിക്സ് ഹൈസ്കൂള് ടീച്ചര് (മലയാളം
ജില്ലയിലെ സര്ക്കാര് ഹോമിയോ സ്ഥാപനങ്ങളില് ദിവസവേതനത്തില് ഫാര്മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില് സ്റ്റേഷന് ബി
ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള് എന്ന വിഷയത്തില് ദേശീയസെമിനാറിന് കാലിക്കറ്റ് സര്വകലാശാലയില് തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.
കാപ്പാട് : വികാസ് നഗറിലെ ഞേറങ്ങാട്ട് കോരപ്പൻ (84) അന്തരിച്ചു. ഭാര്യ: ചന്ദ്രിക’ മക്കൾ: രജി, രതി മരുമക്കൾ : ഉപേന്ദ്രൻ
സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന







