പരപ്പിൽ ഹംസ മുഹമ്മദ്‌ (ഫലാഹ്‌) അന്തരിച്ചു

കൊയിലാണ്ടി : പരപ്പിൽ ഹംസ മുഹമ്മദ്‌ (ഫലാഹ്‌) (75) അന്തരിച്ചു. ഭാര്യ ആസ്യ. മക്കൾ ഫൈസൽ, ഫാഹിസ്, ഫാസില, ഫവാസ്. മരുമക്കൾ റംഷാദ് (അബൂദാബി), ഫർസാന, ഫുജറി, ബെൻസി. സഹോദരിമാർ സൈനബ, കുഞ്ഞിബി.

Leave a Reply

Your email address will not be published.