ഫോട്ടോയില് കാണുന്ന സുരേഷ്, വയസ് 35/21, S/o ഒടുക്കന്. കുനീമ്മല് വീട്, മൂലോഞ്ഞി, പട്ടികവര്ഗ ഉന്നതി, കാക്കവയല് എന്ന ആള് 2021 ഡിസംബര് ഏഴിന് രാവിലെ 7 മണിക്ക് താമരശ്ശേരി പോലീസ് സ്റ്റേഷന് പരിധിയിലെ കാക്കവയല് എന്ന സ്ഥലത്തുള്ള മൂലോഞ്ഞി-പട്ടിക വര്ഗ ഉന്നതിയില് നിന്നും പോയതില് പിന്നെ കാണാതായി. ഈ സംഭവത്തിൽ താമരശ്ശേരി പോലീസ് സ്റ്റേഷന് (ക്രൈം നമ്പര് 1248/2021 u/s 57 of KP Atc) കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഉയരം ഏകദേശം 160 സെമീ, ഇരുനിറം, ഒത്തശരീരം. വ്യക്തിയെപ്പറ്റി വിവരം ലഭിക്കുന്നവര്, ഇന്സ്പെക്ടര് എസ്എച്ച്ഒ, താമരശ്ശേരി പോലീസ് സ്റ്റേഷന് (9497987191), സബ് ഇന്സ്പെക്ടര്, താമരശ്ശേരി പോലീസ് സ്റ്റേഷന് (9497980792), താമരശ്ശേരി പോലീസ് സ്റ്റേഷന് (0495 2222240) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Latest from Local News
ജില്ലയില് വിദ്യാഭ്യാസ വകുപ്പില് മാത്തമാറ്റിക്സ് ഹൈസ്കൂള് ടീച്ചര് (മലയാളം മീഡിയം, എന്സി.എ-എസ്.ടി, കാറ്റഗറി നമ്പര്: 550/2024), മാത്തമാറ്റിക്സ് ഹൈസ്കൂള് ടീച്ചര് (മലയാളം
ജില്ലയിലെ സര്ക്കാര് ഹോമിയോ സ്ഥാപനങ്ങളില് ദിവസവേതനത്തില് ഫാര്മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില് സ്റ്റേഷന് ബി
ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള് എന്ന വിഷയത്തില് ദേശീയസെമിനാറിന് കാലിക്കറ്റ് സര്വകലാശാലയില് തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.
കാപ്പാട് : വികാസ് നഗറിലെ ഞേറങ്ങാട്ട് കോരപ്പൻ (84) അന്തരിച്ചു. ഭാര്യ: ചന്ദ്രിക’ മക്കൾ: രജി, രതി മരുമക്കൾ : ഉപേന്ദ്രൻ
സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന







