കൊയിലാണ്ടി ദേശീയപാതയിൽ പാർക്ക് റെസിഡൻസി ഹോട്ടലിനു സമീപം ബൈക്കിൽ ലോറിയിടിച്ച് തെറിച്ചുവീണ യുവാവ് മറ്റൊരു ലോറി കയറി മരിച്ചു.കൊയിലാണ്ടി പുളിയഞ്ചേരി കണ്ണി കുളത്തിൽ വീട്ടിൽ ആദർശ് ( 27)ആണ് മരിച്ചത്. മിലിറ്ററി ഉദ്യോഗസ്ഥനാണ് ആദർശ്.
കണ്ണി കുളത്തിൽ അശോകൻ്റെയും സുമയുടെയും മകനാണ്. സഹോദരി: അഞ്ജു
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 07-08-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ.ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ 3ഓർത്തോവിഭാഗം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 07 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ.വിപിൻ 3:00pm
കേരളത്തിലുടനീളം ഒരു കോടി വൃക്ഷത്തെ നട്ടു പിടിപ്പിക്കാൻ ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച “ഒരു തൈ നടാം ” പദ്ധതിയുടെ
ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം കോഴിക്കോട് പരമൗണ്ട് ടവറിൽ വെച്ചു നടന്നു. പ്രസിഡന്റ് കനകരാജന്റ് ആദ്ധ്യക്ഷതയിൽ
അങ്കണവാടി ജീവനക്കാർക്ക് മിനിമം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ ഐ എൻ ടി യു സി കുന്നുമ്മൽ