നടുവണ്ണൂർ: നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്കൂൾ ഫോഴ്സസ് ഡേ പ്രധാനാധ്യാപകൻ എൻ.എം.മൂസക്കോയ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എൻ.സി.സി, എസ്.പി.സി, ജെ.ർ.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് കേഡറ്റുകൾ ആണ് പരിപാടിയിൽ പങ്കെടുത്തത്. വിളംബരജാഥ, വിവിധ കായിക മത്സരങ്ങൾ, കലാ പരിപാടികൾ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.ഷീന,അദ്ധ്യാപകരായ പി. മുസ്തഫ, എം.പി.അബ്ദുൽ ജലീൽ, വി.കെ.നൗഷാദ്, കെ.ആർ.പ്രമോദ്,
സി.പി.സുജാൽ,പി അഭിത, ടി.എം.ഷീല,സി. മുസ്തഫ, കെ.എം. റൈനീഷ്, എൻ.വിപിൻ ലാൽ, പി.കെ.നദീറ, പി.കെ.രമ്യ ,കെ.എം സാജിറ,എൻ.മുനീബ, പി ഷാരി എന്നിവർ ചടങ്ങിൽ സംസാരിച്ചു. എൻ.സി.സി. കേഡറ്റ് കോർപ്പറൽ പി.വൈഗ, ഗൈഡ്സ് കേഡറ്റ് ഷസ്ഫ എന്നിവർ സംസാരിച്ചു.
Latest from Local News
“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..” കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം
കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില് കഴിഞ്ഞ ദിവസം നടന്ന സംഘര്ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില് പുതിയപുരയില്
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി