ചേലിയ മണലിൽ തൃക്കോവിൽ താഴെ താമസിക്കും മുണ്ടക്കൽ തങ്കം അന്തരിച്ചു

കൊയിലാണ്ടി: ചേലിയ മണലിൽ തൃക്കോവിൽ താഴെ താമസിക്കും മുണ്ടക്കൽ തങ്കം (65) അന്തരിച്ചു.
ഭർത്താവ്: പരേതനായ പാലക്കൽ ഗോപി നായർ. മക്കൾ: ജിഷ(ഷീജാലയം. ചേലിയ),പരേതനായ ജിജേഷ് (എസ് ബി ഐ) മരുമകൻ: പ്രദീപ് കുമാർ (ആധാരമെഴുത്ത് ചേലിയ) സഹോദരങ്ങൾ: പരേതനായ സുരേന്ദ്രൻ, ( കെ.എസ് .ഇ .ബി) രോഹിണി, (അനന്തോത്ത്) രാധ, (ലോകനാർകാവ് ) സുകുമാരൻ( കെ.എസ് .ഇ . ബി )

Leave a Reply

Your email address will not be published.