ചേമഞ്ചേരി : കുന്നാടത്ത് ദാമോദരൻ കിടാവ് (80) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു.പിതാവ്: പരേതനായ അപ്പു കിടാവ്.ഭാര്യ: വത്സല (റിട്ട: നേഴ്സിങ്ങ് അസിസ്റ്റൻ്റ് മെഡിക്കൽ കോളേജ്) മക്കൾ. ദിലീപ് ( കംഫർട്ട് ട്രാവൽസ്), ദിവ്യ(റിലേക്സ് ട്രാവൽസ് പൂക്കാട്).
മരുമക്കൾ :രഞ്ജുഷ കക്കോടി, ജയപ്രകാശ് ചേലിയ. സഞ്ചയനം വ്യാഴാഴ്ച
