വാണിമേൽ :വാണിമേൽ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ നവീകരിച്ച ഭൂമിവാതുക്കൽ ഇരുന്നലാട്, ഇരുന്നലാട് കാലായി റോഡുകൾ നാടിന് സമർപ്പിച്ചു പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു പി. കെ ഹബീബ്,അഷ്‌റഫ് കൊറ്റാല, എൻ. കെ മുത്തലിബ്,എൻ. പി. ജി അമ്മദ്,നങ്ങാണ്ടി സുലൈമാൻ, കെ ബാലകൃഷ്ണൻ,കണ്ണൻ കുറ്റിക്കടവത്ത്, ചള്ളയിൽ കുഞ്ഞാലി, മാതു കുറ്റിക്കടവത്ത്, അമ്മദ് ഹാജി, സിനാൻ, രാജു കലായി തുടങ്ങിയവർ സംസാരിച്ചു
