തലക്കുളത്തൂർ മാക്കഞ്ചേരി എ.യു.പി സ്ക്കൂൾ 93ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു

തലക്കുളത്തൂർ മാക്കഞ്ചേരി എ.യു.പി സ്ക്കൂൾ 93ാ മത് വാർഷികാഘോഷവും ഹിന്ദി ടീച്ചർ പി. മിനിയുടെ യാത്രയയപ്പ് സമ്മേളനവും നടന്നു.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഐ.എസ്സ്.ആർ.ഒ മുൻഡയരക്ടറും, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഇ.കെ. കുട്ടി വിശിഷ്ടാതിഥി ആയിരുന്നു. ഹെഡ് മാസ്റ്റർ ബി.രാജേഷ് കുമാർ സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡൻ്റ് ദർശൻ അധ്യക്ഷം വഹിച്ചു. തലക്കുളത്തൂർ പഞ്ചായത്ത് വാർഡ് മെമ്പർ പി. ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ ശശികുമാർ, സലീന, സുമിറാ മുക്താർ, രാജശ്രീ ടീച്ചർ, പാർവ്വണ കെ.കെ, മുഹമ്മദ് ആദം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചേലിയ ആലങ്ങാട്ടു ക്ഷേത്രോത്സവം ഫെബ്രുവരി എട്ട് മുതൽ 10 വരെ

Next Story

കോടിക്കലിൽ ഫിഷ്ലാൻറിംഗ് സെൻ്റർ യാഥാർത്ഥ്യമാക്കുക: യൂത്ത് ലീഗ് ഏകദിന ഉപവാസം 26 ന്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 10 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 10 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

ഉദ്ഘാടനത്തിനൊരുങ്ങി കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസ്

കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് കെട്ടിടമായ ലീഡര്‍ കെ. കരുണാകരന്‍ മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഏഴര കോടി ചെലവില്‍

ചേമഞ്ചേരി കുന്നാടത്ത് ദാമോദരൻ കിടാവ് അന്തരിച്ചു

ചേമഞ്ചേരി : കുന്നാടത്ത് ദാമോദരൻ കിടാവ് (80) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു.പിതാവ്: പരേതനായ അപ്പു കിടാവ്.ഭാര്യ: വത്സല (റിട്ട:

ചേലിയ മണലിൽ തൃക്കോവിൽ താഴെ താമസിക്കും മുണ്ടക്കൽ തങ്കം അന്തരിച്ചു

കൊയിലാണ്ടി: ചേലിയ മണലിൽ തൃക്കോവിൽ താഴെ താമസിക്കും മുണ്ടക്കൽ തങ്കം (65) അന്തരിച്ചു. ഭർത്താവ്: പരേതനായ പാലക്കൽ ഗോപി നായർ. മക്കൾ:

മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ടിപ്പര്‍ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്.