കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം പുതിയ വളപ്പിൽ ശ്രീശൻ അന്തരിച്ചു

കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം പുതിയ വളപ്പിൽ ശ്രീശൻ (80) അന്തരിച്ചു. ഭാര്യ അജിത, മകൾ ലീത. സഹോദരങ്ങൾ സരസ
(കോഴിക്കോട്), പരേതരായ ഭരതൻ, ശിവാനന്ദൻ, വേണുഗോപാലൻ, ജയൻ, ബാഹുലേയൻ, സരോജിനി. സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published.