കൊയിലാണ്ടി അരങ്ങാടത്ത് ശിവ ശ്രീഹൗസിൽ എം.ടി. ശിവരാമൻ അന്തരിച്ചു

കൊയിലാണ്ടി: അരങ്ങാടത്ത് ശിവ ശ്രീഹൗസിൽ എം.ടി. ശിവരാമൻ (74) അന്തരിച്ചു.ശിവ ഓട്ടോമൊബെൽ ഉടമയാണ്. ഭാര്യ: പരേതയായ ശ്രീധരി.മക്കൾ.. ചിഞ്ചുല , ബിൻഞ്ചുല മരുമക്കൾ: പി.കെ. നിധീഷ് , കെ.എം.ഷാജു, സഞ്ചയനം തിങ്കൾ

Leave a Reply

Your email address will not be published.