ഇരിങ്ങൽ മങ്ങൂൽപ്പാറക്ക് സമീപം കുന്നുമ്മൽ സുശീല അന്തരിച്ചു. ഭർത്താവ് പരേതനായ അച്ചുതൻ. മക്കൾ സുരേഷ് ബാബു (ഡയറക്ടർ, ഗുരിജീസ് ലോജിസ്റ്റിക്സ്, ഗുജറാത്ത് ), അനിത, ലത, റീത്ത, സഹോദരങ്ങൾ : രാധ, പദ്മനാഭൻ രാജേന്ദ്രൻ, വിജയൻ, ഉഷ, പരേതനായ അനന്തൻ. മരുമക്കൾ : രാജീവൻ (കരിമ്പനപ്പാലം), രാജീവൻ പി. വി (കോട്ടക്കൽ ), രമേശൻ (പുതുപ്പണം), ജിഷ (പുതുപ്പണം). സംസ്കാരം രാത്രി 8 മണിക്ക്.
Latest from Local News
കേരള സർവ്വകലാശാലയിൽ ഇന്നലെ ചേർന്ന അടിയന്തര സിൻഡിക്കറ്റ് യോഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സസ്പെൻഷനിലായ രജിസ്ട്രാർ ഡോ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30
:അരിക്കുളം: ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. ഭാര്യ : പരേതയായ അമ്മാളു ആറുകണ്ടത്തിൽ (ചാവട്ട്). മക്കൾ: ദേവി , യശോദ,
ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍
അന്തരിച്ച പ്രസിദ്ധ ഗായകൻ മണക്കാട്ട് രാജനെ സൗഹാർദ്ദ പെരുവട്ടൂർ അനുസ്മരിക്കുന്നു. ഹൃദയ വാഹിനി … എന്ന പേരിൽ ഓഗസ്റ്റ് 24