പ്രവാസി മലയാളി വിദ്യാർഥി കുവൈറ്റിൽ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. അഹമ്മദി ഡിപിഎസ് സ്കൂൾ വിദ്യാർഥി അഭിനവ് ആണ് മരിച്ചത്. കുവൈറ്റ് സബ ആശുപത്രിയിലാണ് ചികിത്സയിലിരുന്നത്കു വൈറ്റിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്ന കൊയിലാണ്ടി സ്വദേശി ഉണ്ണികൃഷ്ണൻ, അൽ റാസി ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്ന നിസി ദമ്പതികളുടെ മകനാണ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ തുടരുന്നു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 9 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ
ദേശീയ പ്രാധാന്യമുള്ള രാജ്യത്തെ ഉന്നതമായ നാൽപതിലധികം കേന്ദ്ര സർവകലാശാലകളെ കുറിച്ചും അതിലേക്കുള്ള ആദ്യ ചുവടുപടിയായ സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷയെ കുറിച്ചും
കൊയിലാണ്ടി: അരങ്ങാടത്ത് ശിവ ശ്രീഹൗസിൽ എം.ടി. ശിവരാമൻ (74) അന്തരിച്ചു.ശിവ ഓട്ടോമൊബെൽ ഉടമയാണ്. ഭാര്യ: പരേതയായ ശ്രീധരി.മക്കൾ.. ചിഞ്ചുല , ബിൻഞ്ചുല
ബാലുശ്ശേരി തച്ചൻ കണ്ടി ഭഗവതിക്കാവിലെ തിറയുത്സവത്തിൻ്റെ ഭാഗമായി നടന്ന തീ കുട്ടിച്ചാത്തൻ തിറ. കോലധാരി നിധീഷ് പെരുവണ്ണവൻ
ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് കമ്മറ്റി ഓഫീസും, അഡ്വ ആർ യു ജയശങ്കർ മെമ്മോറിയൽ സ്റ്റഡി സെന്ററും ഉത്ഘാടനം