ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് കമ്മറ്റി ഓഫീസും, അഡ്വ ആർ യു ജയശങ്കർ മെമ്മോറിയൽ സ്റ്റഡി സെന്ററും ഉത്ഘാടനം ചെയ്തു,AILU അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ കെ നാരായണൻ യൂണിറ്റ് കമ്മറ്റി ഓഫീസും, AILU ജില്ലാ സെക്രട്ടറി കെ സത്യൻ സ്റ്റഡി സെന്ററും ഉത്ഘാടനം ചെയ്തു, ജുഡീഷ്യൽ സർവീസ് എക്സാമിൽ ഒന്നാം റാങ്ക് ലഭിച്ച അഡ്വ ചിത്രലേഖ നായരേ adv കെ ജയരാജൻ മൊമെന്റോ നൽകി ആദരിച്ചു, adv കെ എൻ ജയകുമാർ, adv ആർ എൻ രഞ്ജിത്ത്, adv പി ടി ഉമേന്ദ്രൻ, adv സുനിൽമോഹൻ, adv രാജീവൻ നാഗത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, adv പി പ്രശാന്ത് അദ്യക്ഷത വഹിച്ച ചടങ്ങിൽ, adv പി ജെതിൻ സ്വാഗതവും adv പ്രവീൺ ഓട്ടൂർ നന്ദി രേഖപെടുത്തി.
Latest from Local News
പേരാമ്പ്ര : കേരള സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാതെയും ആശ്വാസ കിരണം പദ്ധതി വഴി നൽകി വരുന്ന സാമ്പത്തി സഹായം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 9 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ
ദേശീയ പ്രാധാന്യമുള്ള രാജ്യത്തെ ഉന്നതമായ നാൽപതിലധികം കേന്ദ്ര സർവകലാശാലകളെ കുറിച്ചും അതിലേക്കുള്ള ആദ്യ ചുവടുപടിയായ സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷയെ കുറിച്ചും
കൊയിലാണ്ടി: അരങ്ങാടത്ത് ശിവ ശ്രീഹൗസിൽ എം.ടി. ശിവരാമൻ (74) അന്തരിച്ചു.ശിവ ഓട്ടോമൊബെൽ ഉടമയാണ്. ഭാര്യ: പരേതയായ ശ്രീധരി.മക്കൾ.. ചിഞ്ചുല , ബിൻഞ്ചുല
ബാലുശ്ശേരി തച്ചൻ കണ്ടി ഭഗവതിക്കാവിലെ തിറയുത്സവത്തിൻ്റെ ഭാഗമായി നടന്ന തീ കുട്ടിച്ചാത്തൻ തിറ. കോലധാരി നിധീഷ് പെരുവണ്ണവൻ