പഴുതുകളടച്ച നിയമസംവിധനവും പ്രബുദ്ധ ജനതയുമാണ് ലഹരിയെ തടുത്തു നിർത്താൻ ആവശ്യം ; വിസ്ഡം സ്റ്റുഡൻ്റ്സ് സ്ട്രീറ്റ് ലോഗ്

 

കൊയിലാണ്ടി: പഴുതുകളടച്ച നിയമസംവിധാനവും പ്രബുദ്ധ ജനതയുമാണ് ലഹരിയെ തടഞ്ഞു നിർത്താൻ ആവശ്യമെന്ന് വിസ്ഡം സ്റ്റുഡൻ്റ്സ് കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ സംഘടിപ്പിച്ച സ്ട്രീറ്റ് ലോഗ് അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി, കേരള സ്റ്റുഡൻസ് കോൺഫറൻസിനോടനുബന്ധിച്ച്  ‘ലഹരി ; ഒടുങ്ങാതിരിക്കാൻ തുടങ്ങാതിരിക്കാം ‘ എന്ന പ്രമേയത്തിലാണ് കൊയിലാണ്ടി യു.എ ഖാദർ സാംസ്കാരിക പാർക്കിൽ സ്ട്രീറ്റ് ലോഗ് സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽ ഖിഫിൽ ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ആസിഫ് കലാം, എസ്എഫ്ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറി നവദേജ്, വിസ്ഡം കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി കെ. ജമാൽ മദനി, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് അൽ ഹികമി, വിജ്ദാൻ അൽ ഹികമി, സൈഫുള്ള പയ്യോളി, ഫായിസ് പേരാമ്പ്ര, ആമിൽ ജമാൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ

Next Story

ഇ.കെ. പത്മനാഭൻ മാസ്റ്റരുടെ ചരമ വാർഷികം ആചരിച്ചു

Latest from Local News

ചികിത്സയിലിരിക്കെ പ്രവാസി മലയാളി വിദ്യാർഥി മരിച്ചു

പ്രവാസി മലയാളി വിദ്യാർഥി കുവൈറ്റിൽ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. അഹമ്മദി ഡിപിഎസ് സ്കൂൾ വിദ്യാർഥി അഭിനവ് ആണ് മരിച്ചത്. കുവൈറ്റ് സബ

ഇ.കെ. പത്മനാഭൻ മാസ്റ്റരുടെ ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടും, മികച്ച അദ്ധ്യാപകനും, നാടകപ്രവർത്തകനുമായിരുന്ന ഇ.കെ. പത്മനാഭൻ മാസ്റ്റരുടെ ചരമ വാർഷികം ആചരിച്ചു. രാവിലെ വീട്ടുവളപ്പിൽ

കോഴിക്കോട് ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ

കോഴിക്കോട് : മാളിക്കടവ് വെച്ച് കാറിൽ ഇരിക്കുകയായിരുന്ന ദമ്പതികളെ ആക്രമിക്കുകയും, ഭീഷണിപ്പെടുത്തി പണം ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്യിക്കുകയും ചെയ്ത

മേപ്പയ്യൂർ ഫെസ്റ്റിനോടനുബന്ധിച്ച് ബ്ലൂമിoഗ് ആർട്സ് സംഘടിപ്പിച്ച തത്സമയ ക്വിസ്സ് പ്രോഗ്രാം ‘ഓപ്പൺ ബാറ്റിൽ’ ശ്രദ്ധേയമായി

മേപ്പയ്യൂർ ഫെസ്റ്റിനോടനുബന്ധിച്ച് മേപ്പയ്യൂർ ടൗണിൽ ബ്ലൂമിംഗ് ആർട്സ് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച തത്സമയ ക്വിസ്സ് പ്രോഗ്രാം ‘ഓപ്പൺ ബാറ്റിൽ’ ശ്രദ്ധേയമായി. ഫെസ്റ്റിനെത്തിയ നൂറുകണക്കിനാളുകൾ

കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം പുതിയ വളപ്പിൽ ശ്രീശൻ അന്തരിച്ചു

കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം പുതിയ വളപ്പിൽ ശ്രീശൻ (80) അന്തരിച്ചു. ഭാര്യ അജിത, മകൾ ലീത. സഹോദരങ്ങൾ സരസ (കോഴിക്കോട്),