കൊയിലാണ്ടി: സംസ്ഥാന ബജറ്റില്‍ കൊയിലാണ്ടി മണ്ഡലത്തിലെ ആറ് റോഡുകളുടെ നിര്‍മ്മാണ നവീകരണ പ്രവർത്തികള്‍ക്ക് 10 കോടി അനുവദിച്ചു.
മൂരാട്-തുറശ്ശേരിക്കടവ് റോഡിന് രണ്ട് കോടി, ചെങ്ങോട്ടുകാവ്-ഉള്ളൂര്‍ക്കടവ് റോഡിന് രണ്ടരക്കോടി, പുറക്കാട് ഗോവിന്ദന് കെട്ട്- അച്ഛന്‍വീട്ടില്‍ റോഡിന് ഒന്നരക്കോടി,കാട്ടിലെ പീടിക-കണ്ണങ്കടവ്-കപ്പക്കടവ് റോഡിന് രണ്ടരക്കോടി, പാറക്കാട്-ചാക്കര-അക്വഡേറ്റ്-പാച്ചാക്കല്‍ റോഡിന് ഒരു കോടി, മണമല്‍ ഹോമിയോ ഹോസ്പിറ്റല്‍-അണേല റോഡിന് 50 ലക്ഷം എന്നിങ്ങനെയാണ് മണ്ഡലത്തിലെ റോഡുകള്‍ക്ക് ബജറ്റില്‍ തുക പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കാനത്തില്‍ ജമീല എം.എല്‍.എയുടെ ഓഫീസ് അറിയിച്ചു. ഇതില്‍ ഹോമിയോ ഹോസ്പിറ്റല്‍- അണേല റോഡ് എല്‍.എസ്.ജി.ഡി വിഭാഗത്തിന് കീഴിലും മറ്റു റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുമാണ്.
Latest from Local News
പേരാമ്പ്ര : കേരള സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാതെയും ആശ്വാസ കിരണം പദ്ധതി വഴി നൽകി വരുന്ന സാമ്പത്തി സഹായം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 9 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ
ദേശീയ പ്രാധാന്യമുള്ള രാജ്യത്തെ ഉന്നതമായ നാൽപതിലധികം കേന്ദ്ര സർവകലാശാലകളെ കുറിച്ചും അതിലേക്കുള്ള ആദ്യ ചുവടുപടിയായ സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷയെ കുറിച്ചും
കൊയിലാണ്ടി: അരങ്ങാടത്ത് ശിവ ശ്രീഹൗസിൽ എം.ടി. ശിവരാമൻ (74) അന്തരിച്ചു.ശിവ ഓട്ടോമൊബെൽ ഉടമയാണ്. ഭാര്യ: പരേതയായ ശ്രീധരി.മക്കൾ.. ചിഞ്ചുല , ബിൻഞ്ചുല
ബാലുശ്ശേരി തച്ചൻ കണ്ടി ഭഗവതിക്കാവിലെ തിറയുത്സവത്തിൻ്റെ ഭാഗമായി നടന്ന തീ കുട്ടിച്ചാത്തൻ തിറ. കോലധാരി നിധീഷ് പെരുവണ്ണവൻ