ബാലുശ്ശേരി: ഉഷ സ്കൂൾ ഓഫ് അക്റ്റിക്‌സിലേക്കുള്ള 2025 വർഷത്തെ സെലക്ഷൻ ട്രയൽസ് ഉഷ സ്‌കൂൾ ക്യാമ്പസ്സിൽ മാർച്ച് ഒന്നിന് നടക്കും.
2012, 2013, 2014 എന്നീ വർഷങ്ങളിൽ ജനിച്ച കായികാഭിരുചിയുള്ള പെൺകുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്‌സ് കിറ്റ് എന്നിവ സഹിതം രാവിലെ എട്ട് മണിക്ക് കിനാലൂരിലെ ഉഷ സ്‌കൂൾ ഗ്രൗണ്ടിൽ എത്തണം. പി.ടി.ഉഷ എം.പി അടങ്ങിയ സെലക്ഷൻ പാനലാണ് അത്ലറ്റുകളെ തിരഞ്ഞെടുക്കുന്നത്. വിവരങ്ങൾക്ക് ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സ്, കിനാലൂർ, ബാലുശ്ശേരി, കോഴിക്കോട് എന്ന വിലാസത്തിൽ (ഫോൺ :9539007640) ബന്ധപ്പെടണം.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30
ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവം 22ന് തുടങ്ങും. 22ന് രാത്രി 7 മണിക്ക് നാടകം “ഇത് ശാകുന്തള പർവ്വം”.
കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു (83) അന്തരിച്ചു. ഭർത്താവ് ഗോപാലൻ. മക്കൾ സുമതി, പരേതനായ രമേശൻ (കടമേരി). മരുമകൻ കാക്രാട്ട്
തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം (ഫിഷ്‌ലാന്റിംഗ് സെന്റര്‍) നിര്‍മ്മിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ 5.27 കോടി രൂപയുടെ പദ്ധതിയ്ക്ക്
മേലൂർ തെന്നച്ചേരി രാഘവൻ നായർ (66) അന്തരിച്ചു. അച്ചൻ കേളുകുട്ടി നായർ, അമ്മ കല്യാണി അമ്മ, ഭാര്യ രാധ, മക്കൾ രാജു







