കൊയിലാണ്ടി: കാവുതേരി ക്ഷേത്രം തറവാട്ട് കാരണവർ എൻ കെ കുഞ്ഞിക്കേളപ്പൻ നായർ (90 ) അന്തരിച്ചു . വീമംഗലം യു പി സ്കൂൾ റിട്ട: ജീവനക്കാരനും പൗരപ്രമുഖനുമാണ്. ലാസ്റ്റ്ഗ്രേഡ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ദേവകിയമ്മ മക്കൾ സൂരജ് എൻ കെ M V H S S അരിയല്ലൂർ , ഇന്ദിര റിട്ട: H M വീമംഗലം U P പരേതനായ സുധീർ (അധ്യാപകൻ )മരുമക്കൾ വേണുഗോപാൽ ചേലിയ റിട്ട: അധ്യാപകൻ ഷീജ ജില്ലാപഞ്ചായത്ത് കോഴിക്കോട് ഷിജി C M H S S മണ്ണൂർ നോർത്ത്സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് കാവു തേരി തറവാട്ട് വളപ്പിൽ
Latest from Local News
കൊയിലാണ്ടി: കൈവിരൽ കുടുങ്ങിയ സ്റ്റീൽ മോതിരം അഗ്നിരക്ഷാ സേനയുടെ സഹായത്താൽ മുറിച്ചുമാറ്റി. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടു കൂടിയാണ് കാപ്പാട് സ്വദേശിയായ
സ്വന്തം കഠിനാധ്വാനത്താൽ നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ദൽഹ നെഹ്റിനെ 39 ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി
കാവുംവട്ടം പറേച്ചാൽ സി.പി. ഭാസ്ക്കരൻ്റെ നിര്യാണത്തിൽ മുത്താമ്പി കൂട്ടം വാട്സ് ആപ് കൂട്ടായ്മ ഓൺലൈനായി അനുശോചിച്ചു. ചിത്രകാരനും സാമുഹ്യ പ്രവർത്തകനുമായ ശിവൻ
കോഴിക്കോട് റെയിൽവെ സ്റ്റേഷൻ പരിസരം , ലിങ്ക് റോഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന നടുവണ്ണൂർ സ്വദേശി വാകയാട് കോറോത്ത്
രാജ്യത്ത് യുപിഐ സേവനങ്ങളില്‍ ഇന്നുമുതല്‍ മാറ്റങ്ങള്‍. യുപിഐ ട്രാന്‍സാക്ഷനുകള്‍ കൂടുതല്‍ വേഗത്തില്‍ ജൂണ്‍ 16 മുതല്‍ സാധ്യമാകും. മറ്റ് ചില മാറ്റങ്ങള്‍