കൊയിലാണ്ടി: കൊയിലാണ്ടി ഗവ: കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് റിട്ട സൂപ്രണ്ട് സ്റ്റേഡിയത്തിന് പിൻവശം കനകാലയത്തിൽ കെ.പി ജ്യോതിറാം (74) അന്തരിച്ചു കൊയിലാണ്ടി ജെസി സിന്റെ മുൻപ്രസിഡൻ്റും സീനിയർ ചേമ്പർ ഇൻ്റെർനാഷലിന്റെ സ്ഥാപക പ്രസിഡൻ്റുമായിരുന്നു. ഭാര്യ: മാത്രാടിക്കൽ സുചിത്ര. മക്കൾ : ഐശ്വര്യ, അനശ്വര (വിപ്രോ ബാംഗ്ലൂർ ) മരുമക്കൾ : പ്രശോഭ് ചൈന്നെ) അമിത് ബാംഗ്ലൂർ ) സഹേദരങ്ങൾ: സേതുറാം , ആത്മറാം, ഹരിറാം, ഉഷ, വിമല, നിർമ്മല , സുധ, പരേതരായ ജയറാം , രാജറാം , വിജയലക്ഷ്മി. സംസ്ക്കാരം ശനിയാഴ്ച്ച പകൽ 11 മണിക്ക് വീട്ടുവളപ്പിൽ .
Latest from Local News
പയ്യോളി ബിസ്മി നഗറിൽ വെച്ച് നടന്ന കെ. എൻ. എം പയ്യോളി മണ്ഡലം മേഖലാ സമ്മേളനം ജനസാന്നിധ്യം കൊണ്ടും ശ്രദ്ധകൊണ്ടും വേറിട്ട
കോട്ടൂരിലെ അതിപുരാതന കുടുംബമായ എടോത്ത് കുടുംബം പുരോഗമന ആശയങ്ങളിലൂടെ നാടിന് നവോത്ഥാനത്തിന് നേതൃത്വം നൽകിയ കുടുംബമാണെന്ന് പ്രശസ്ത കവി വീരാൻ കുട്ടി
മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വർണ്ണ കൂടാരം പ്രവർത്തനത്തിൻ്റെ ഭാഗമായി ‘യുദ്ധവും സമാധാനവും’ ക്യാമ്പ് കെ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. താലൂക്ക്
കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് രൂക്ഷമായ തെരുവ് നായ ശല്യം. നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും, കുട്ടികൾക്ക്
തോടന്നൂർ : മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ (91) അന്തരിച്ചു. തോടന്നൂർ മഹാദേവക്ഷേത്രം മാതൃസമതി അംഗമാണ്. ഭർത്താവ് പരേതനായ ബാലകൃഷണക്കുറുപ്പ്. മക്കൾ