കായണ്ണ ഗവ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം കേരള ജൈവവൈവിധ്യ ബോർഡുമായി സഹകരിച്ച് സംഘടിപ്പിച്ച, ദേശചരിത്രത്തിൽ സ്ഥാനം പിടിച്ച് ശ്രദ്ധേയമാവുന്ന ജൈവവൈവിധ്യ ദേശീയ സെമിനാർ കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
സി കെ ശശി ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി ജോയിൻ ഡയറക്ടറും എൻഎസ്എസ് സംസ്ഥാന കോഡിനേറ്ററുമായ ഡോ. എസ്. ഷാജിത മുഖ്യാ തിഥിയായി. ഉപജീവനം പദ്ധതിയുടെ ഉദ്ഘാടനം സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ. ആർ എൻ അൻസർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എം അജിത് കുമാർ അധ്യക്ഷനായി. ഹയർസെക്കൻഡറി വിഭാഗം കോഴിക്കോട് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം സന്തോഷ് കുമാർ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ കെ വി ബിൻഷ, ഗ്രാമപഞ്ചായത്ത് അംഗം ജയപ്രകാശ് കായണ്ണ, വനം വകുപ്പ് സോഷ്യൽ കൺസർവേറ്റർ ആർ .കീർത്തി IFS, കേരള ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. കെ പി മഞ്ജു, എൻഎസ്എസ് റീജിയണൽ കോഡിനേറ്റർ എസ് ശ്രീചിത്ത്, ഹയർസെക്കൻഡറി വിഭാഗം ജില്ലാ കോർഡിനേറ്റർ ജി.മനോജ് കുമാർ, ക്ലസ്റ്റർ കോഡിനേറ്റർ സി കെ ജയരാജൻ, പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി, പ്രോഗ്രാം ഓഫീസർ ഡോ എം എം സുബീഷ് ഹെഡ്മാസ്റ്റർ എം ഭാസ്കരൻ, പ്രജീഷ് തത്തോത്ത്, റഷീദ് പുത്തൻപുര, ഡോ: ശ്രീലു ശ്രീപദി, ടി.സത്യൻ, വി.കെ. സരിത, കെ.ജി. ഷിനുരാജ്, സി എസ് സോണിയ , ജിൻസി പീറ്റർ , സിബി അലക്സ് , ശ്രീനന്ദ, ശ്രീയ എസ് ജിത്ത്, ദേവിക എന്നിവർ സംസാരിച്ചു.
Latest from Local News
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബാങ്കിൽ നിന്നും പണയ സ്വർണം തട്ടിയ കേസിൽ മുഖ്യപ്രതിയുടെ സഹായിയായ തമിഴ്നാട് തിരുപ്പൂർ സ്വദേശി രാജീവ്
കോഴിക്കോട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. നഗരത്തിലെ മേൽപ്പാലത്തിലൂടെ ഓവർടേക്ക് ചെയ്തതിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കോഴിക്കോട് അരയിടത്ത്
വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെക്യാട് കായലോട്ട് താഴെ പാറച്ചാലിൽ മുക്കിൽ വൻ ആയുധ ശേഖരം കണ്ടെത്തി. ബിഎസ്എഫ് റോഡിൽ കലുങ്കിനടിയിൽ
ബാലുശ്ശേരി: ഉഷ സ്കൂൾ ഓഫ് അക്റ്റിക്സിലേക്കുള്ള 2025 വർഷത്തെ സെലക്ഷൻ ട്രയൽസ് ഉഷ സ്കൂൾ ക്യാമ്പസ്സിൽ മാർച്ച് ഒന്നിന് നടക്കും. 2012,
സോഷ്യലിസ്റ്റുകൾ പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്ന ജീവിതം നയിച്ചവരായിരുന്നുവെന്നും ജി.എ. സി കുറുപ്പിൻ്റെ ജീവിതം ഇതിന് ഉദാഹരണമാണെന്നും രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി കെ.