കീഴരിയൂർ: വണ്ണാത്ത് ലക്ഷ്മണൻ (61) അന്തരിച്ചു. ഭാര്യ:ഗീത (ഐ.എം.സി.എച്ച് കോഴിക്കോട്), മക്കൾ :അമൃത, ആതിര, അനുരാജ്. മരുമക്കൾ:പ്രഷോഭ് , (ചെങ്ങോട്ട്കാവ്), അക്ഷയ് (കക്കഞ്ചേരി). സഹോദരങ്ങൾ :ഭരതൻ, രഘുനാഥ്, രമണി. സംസ്കാരം വ്യാഴാഴ്ച കാലത്ത് 12 മണിക്ക് വീട്ട് വളപ്പിൽ.
