ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുതുക്കി നിർമ്മിച്ച നാഗത്തറയുടെ സമർപ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് നിർവ്വഹിച്ചു. പിഷാരികാവ് ദേവസ്വം മേൽശാന്തി നാരായണൻ മൂസത്, ചന്ദ്രശേഖരൻ പുതിയേടുത്തു കണ്ടി, മധുസൂദനൻ നമ്പൂതിരി അയ്യാടത്തില്ലം, സനൽ ശ്രീവിദ്യ, ശ്രീനിവാസൻ പാലത്തും വീട്ടിൽ, സന്തോഷ് കൈലാസ്, വാണി. പി.പി., എന്നിവർ ചേർന്ന് ദീപം തെളിയിച്ചു.
പത്മനാഭൻ ധനശ്രീ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ വി സദാനന്ദൻ, കുട്ടികൃഷ്ണൻ കന്മന, മണികണ്ഠൻ മേലേടുത്ത്, വിമൽരാജ്, ശശിധരൻ, ഉണ്ണികന്മന, വി ടി മനോജ് നമ്പൂതിരി ഷൈജു കെ കെ എന്നിവരും സംസാരിച്ചു.
Latest from Local News
നടുവത്തൂർ കൊടോളിത്താഴ ബാലകൃഷ്ണൻ (63) വയസ് അന്തരിച്ചു. തിക്കോടി കൃഷി ഭവൻ മുൻ ജീവനക്കാരനും മുൻ എൻ.ജി.ഒ.അസോഷിയേഷൻ പ്രവർത്തകനും ആയിരുന്നു. ഭാര്യ
പേരാമ്പ്ര: വേനലിന്റെ കാഠിന്യം കൂടി വരുന്നതനുസരിച്ച് അഗ്നിബാധകളും വർദ്ധിച്ചുവരുന്നു. പേരാമ്പ്ര നിലയത്തിന്റെ പരിധിയിൽ വരുന്ന രണ്ടിടങ്ങളിലാണ് ഇന്ന് ഉച്ചയ്ക്കുശേഷം തീപ്പിടുത്തം ഉണ്ടായത്.
അത്തോളി: അടുവാട്ട് കിഴക്കേടത്ത് ജേക്കബ് (ചാക്കോച്ചൻ 57) അന്തരിച്ചു. ഭാര്യ: ഷീല കൊട്ടാരത്തിൽ ഇങ്ങപ്പുഴ, മക്കൾ :ഷിംസൺ, ജിം സൺ. മരുമകൾ:
നാട്ടില്‍ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലാന്‍ ആഹ്വാനം നല്കിയ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ്
കോഴിക്കോട്: കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നല്ലളം കീഴ് വനപാടം എം പി ഹൗസില്‍ മുഹമ്മദ്