കൊടുവള്ളി: മുക്കിലങ്ങാടി കുന്നത്തു പറമ്പത്ത് കെ.പി.വിജയകുമാർ (64) അന്തരിച്ചു. വാരിക്കുഴിതാഴം അരിക്കോട്ടിൽകാവ് കണ്ണിക്കകരുമകൻ ക്ഷേത്ര കമ്മിറ്റി അംഗവും, മുക്കിലങ്ങാടി കുന്നത്ത്പറമ്പത്ത് താഴ്‌വാരം റസിഡന്റ്സ് അസോസിയേഷൻ
പ്രസിഡന്റുമാണ്. ഭാര്യ: ഗീത. മക്കൾ: ഐശ്വര്യ (അബുദാബി), അർജ്ജുൻ (ഫെഡറൽ ബാങ്ക് മാനേജർ ഇരിട്ടി). മരുമകൻ: വിനീത് (അബുദാബി). സഹോദരൻ: കെ.പി.ഭാസ്ക്കരൻ(വെണ്ണക്കാട് ജി.എം.യു.പി.സ്കൂൾ റിട്ട. ഓഫീസ് അസിസ്റ്റന്റ് ).അച്ഛൻ: പരേതനായ എ.ഉണ്ണീരി (മുൻ
കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് അംഗം).അമ്മ: പരേതയായ നാരായണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
Latest from Local News
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്
പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് (