ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർ അനുഭവിക്കുന്ന അവഗണനക്കും നീതി നിഷേധത്തിനും എതിരെ ജില്ലാ പരിവാർ മാർച്ചും ധർണ്ണയും

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർ അനുഭവിക്കുന്ന അവഗണനക്കും നീതി നിഷേധത്തിനും എതിരെ കോഴിക്കോട് ജില്ലാ പരിവാർ ശ്രദ്ധ ക്ഷണിക്കൽ മാർച്ച് ധർണയും ഫെബ്രുവരി ആറിന് നടക്കും.കോഴിക്കോട് കലക്ടറേറ്റ് പരിസരം നടക്കുന്ന ധർണ്ണ സമരം ഡോക്ടർ ടി. പി. മെഹ്‌റൂഫ് രാജ് ഉദ്ഘാടനം ചെയ്യും.മാധ്യമപ്രവർത്തകൻ കമാൽ വരദൂർ പങ്കെടുക്കും.

Leave a Reply

Your email address will not be published.