നമ്പ്രത്ത്കര യു.പി സ്കൂളിൽ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നൂറിന പരിപാടികളിൽ ഒന്നായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി വീട്ടിൽ നിന്നും തുടങ്ങാം എന്ന ബോധവൽക്കരണ ക്ലാസ് നടന്നു. പ്രശസ്ത പ്രഭാഷകൻ വി കെ സുരേഷ് ബാബു ക്ലാസിന് നേതൃത്വം നൽകി. ആധുനിക സമൂഹത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും, രക്ഷിതാക്കളുടെ ഇടപെടലുകൾ എങ്ങനെയാവണം എന്നതിനെപ്പറ്റിയുമെല്ലാം അദ്ദേഹം സംസാരിച്ചു. പ്രധാനാധ്യാപിക സുഗന്ധി ടി .പി സ്വാഗതം പറഞ്ഞു, പി.ടി.എ പ്രസിഡൻ്റ് രഞ്ജിത്ത് നിഹാര അധ്യക്ഷനായി. എം പി ടി എ ചെയർപേഴ്സൺ ഉമൈഭാനു, എസ് പി ജി ചെയർമാൻ ഒ കെ സുരേഷ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. സ്കൂൾ ജാഗ്രത സമിതി കൺവീനർ സുഹറ ടി ഐ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
Latest from Local News
നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികാഘോഷം “നിറനൂറ്” ബഹു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്
കേരളത്തിലെ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് കേന്ദ്ര
കൊയിലാണ്ടി ഗവ. സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ മെമ്മോറിയൽ ഗവൺമെൻ്റ് കോളേജ് സുവർണ്ണ ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം
അത്തോളി സ്വദേശിയായ യുവഎഴുത്തുകാരി അനഘ ബിനീഷിന്റെ രണ്ടാമത്തെ പുസ്തകമായ ആകാശകോട്ടയിലെ മുത്തശ്ശി എന്ന ബാലസാഹിത്യത്തിന്റെ പ്രകാശനം ഷാഫി പറമ്പിൽ എം പി
കൊയിലാണ്ടി : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റിന്റെ ഉദ്ഘാടനം വനം- വന്യജീവി വകുപ്പ് മന്ത്രി