കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും

 ഡോക്ടർമാരും സേവനങ്ങളും..  

 

 1. ജനറൽ പ്രാക്ടീഷ്ണർ

ഡോ:മുസ്തഫ മുഹമ്മദ് 

 (8.30 am to 06:30 pm)

ഡോ : മുഹമ്മദ് ആഷിക് 

( 6.30 pm to 8.30 am )

 

2.ഗൈനെക്കോളജി വിഭാഗം 

ഡോ : ഹീരാ ബാനു 

 ( 5.00 pm to 6.00 pm

3.ഡെന്റൽ ക്ലിനിക് 

ഡോ. റാഷിദ 

ഡോ. അതുല്യ 

(9:30 am to 6:30 pm)

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

 

 മറ്റു വിഭാഗങ്ങൾ

1. ജനറൽ മെഡിസിൻ വിഭാഗം

ഡോ :വിപിൻ

(ചൊവ്വ,വ്യാഴം ദിവസങ്ങളിൽ 3.00 pm to 6.00pm,

 ഞായർ 9.00 am to 6.00 pm )

 

2. കാർഡിയോളജി വിഭാഗം

ഡോ. പി. വി. ഹരിദാസ്

ബുധൻ 3.30pm to 5.30 pm

 

3.ചർമ്മ രോഗ വിഭാഗം

ഡോ. ദേവി പ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11.30am to1 pm)

 

4.എല്ലു രോഗ വിഭാഗം ഡോ :ഇർഫാൻ

ബുധൻ, ശനി,ഞായർ

4. 00pm to 7.00 pm

 

ഡോ ജവഹർ ആദി രാജ

തിങ്കൾ, വ്യാഴം 

ബുക്കിങ് പ്രകാരം 

 

5.മാനസികാരോഗ്യ വിഭാഗം 

ഡോ.രാജേഷ് നായർ 

(ചൊവ്വ 3 pm to 4:30 pm)

 

6.ന്യൂറോളജി വിഭാഗം

ഡോ : അനൂപ്

(വ്യാഴം 4.30 pm to 6.30 pm)

 

7.സർജറി വിഭാഗം

ഡോ :മുഹമ്മദ്‌ ഷമീം

തിങ്കൾ 4.00 pm to 5.30

 

8പൾമണോളജി വിഭാഗം 

(അസ്ത്മ, അലർജി, ശ്വാസ കോശ രോഗങ്ങൾ )തിങ്കൾ, ബുധൻ, ശനി. 9:30 am to 12:30 pm(10.02.2025)മുതൽ 

9..ഇ എൻ ടി വിഭാഗം 

ഡോ : ഫെബിൻ ജെയിംസ് 

തിങ്കൾ 3.30 pm to 5.00 pm

വ്യാഴം, ശനി 

(05:30 pm to 06:30 pm

 

10.ശിശുരോഗവിഭാഗം 

 

11.ഫിസിയോ തെറാപ്പി 

12.യൂറോളജി വിഭാഗം 

ഡോ. സായി വിജയ് 

ഞായർ 4:30 pm to 5:30 pm

Contact no:04962994880, 2624700, 9744624700,9526624700,9656624700(whatsapp )

Leave a Reply

Your email address will not be published.

Previous Story

കെ എസ് എസ് പി യു മേലടി ബ്ലോക്ക് സമ്മേളനം – ഫിബ്രവരി 26 ന് കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ; സ്വാഗതസംഘം രൂപീകരിച്ചു

Next Story

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെ നിയമിക്കണം ; ഫാർമസിസ്റ്റ് അസോസിയേഷൻ

Latest from Local News

വേനൽ കനക്കുന്നു തീപിടുത്തങ്ങൾ വർദ്ധിക്കുന്നു

പേരാമ്പ്ര: വേനലിന്റെ കാഠിന്യം കൂടി വരുന്നതനുസരിച്ച് അഗ്നിബാധകളും വർദ്ധിച്ചുവരുന്നു. പേരാമ്പ്ര നിലയത്തിന്റെ പരിധിയിൽ വരുന്ന രണ്ടിടങ്ങളിലാണ് ഇന്ന് ഉച്ചയ്ക്കുശേഷം തീപ്പിടുത്തം ഉണ്ടായത്.

അത്തോളി അടുവാട്ട് കിഴക്കേടത്ത് ജേക്കബ് (ചാക്കോച്ചൻ ) അന്തരിച്ചു

അത്തോളി: അടുവാട്ട് കിഴക്കേടത്ത് ജേക്കബ് (ചാക്കോച്ചൻ 57) അന്തരിച്ചു. ഭാര്യ: ഷീല കൊട്ടാരത്തിൽ ഇങ്ങപ്പുഴ, മക്കൾ :ഷിംസൺ, ജിം സൺ. മരുമകൾ:

നാട്ടില്‍ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലാന്‍ ആഹ്വാനം നല്‍കിയ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

നാട്ടില്‍ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലാന്‍ ആഹ്വാനം നല്‍കിയ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ്

കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നല്ലളം കീഴ് വനപാടം എം പി ഹൗസില്‍ മുഹമ്മദ്

മഹാത്മ ഗാന്ധി കുടുംബ സംഗമം

മഹാത്മജികോൺഗ്രസ്സ് അദ്ധ്യക്ഷപദം അലങ്കരിച്ചതിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൊയിലാണ്ടി മുനിസിപ്പാലിറ്റി 43, 44 വാർഡ് കമ്മിറ്റികൾ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ